പിഴവുകൾ ആവർത്തിക്കില്ല;പുതിയ നീക്കത്തിന് മുന്നിൽ പതറി അമേരിക്ക.. | Kerala pradeshikam |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പിഴവുകൾ ആവർത്തിക്കില്ല;പുതിയ നീക്കത്തിന് മുന്നിൽ പതറി അമേരിക്ക..
    #keralapradeshikam #kabeer_kadangode #israel #iran #america #middleeast
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam RUclips Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

Комментарии • 205

  • @mahmoodpp6741
    @mahmoodpp6741 Месяц назад +48

    മിഡി ലിസ്റ്റിൽ നിന്നും എല്ലാ അമേരിക്കൻ ബെയ് സും തുടച്ച് മാറുക

    • @user-kc3en6ov8n
      @user-kc3en6ov8n Месяц назад +4

      Correct 👌🏻👌🏻👌🏻

    • @Kannurvala
      @Kannurvala Месяц назад

      അവർക്ക് ശമ്പളവും ഫുഡ്‌ ഉം കൊടുക്കുന്നത് ആരാണ്

    • @user-is2tr3pe9p
      @user-is2tr3pe9p Месяц назад +2

      ജാനു വരും. തുടച്ചു മാറ്റാൻ. കാത്തിരുന്നോ 😊

    • @anilnavarang4445
      @anilnavarang4445 Месяц назад +1

      ഇപ്പോൾ തന്നെ തുടയ്ക്കും 😂😂😂ഇത്ര എത്ര തുടച്ചിൽ കണ്ടവർ ആണ് ഇസ്രായേൽ ഇറാൻ ഇറങ്ങട്ടെ അപ്പോൾ കാണാം എന്താണ് നടക്കുന്നത് ഇറാൻ കളത്തിൽ വരട്ടെ

    • @Jus994
      @Jus994 Месяц назад

      @@user-is2tr3pe9p 😅

  • @IsmayilBushara
    @IsmayilBushara Месяц назад +47

    സയണിസ്റ്റ് ഭീകരർ എന്നും വിജയിക്കില്ല അവരുടെ പരാജയം സംഭവിക്കും സത്യം എന്നും വിജയിക്കും

    • @user-kc3en6ov8n
      @user-kc3en6ov8n Месяц назад +4

      👌🏻👌🏻👌🏻👌🏻

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 Месяц назад

      തീവ്രവാദികളുടെ സത്യം

    • @shahudeenshahudeen7652
      @shahudeenshahudeen7652 Месяц назад +2

      ഇൻശാഅല്ലാഹ്‌

    • @user-ej1wp3pm6d
      @user-ej1wp3pm6d Месяц назад

      @@IsmayilBushara ആരാണ് ഭീകരർ എന്ന് എല്ലാർക്കും അറിയാം. പണ്ട് നിങ്ങൾ പറയണത് എല്ലാവരും വിശ്വസിക്കും ആയിരുന്നു ഇപ്പോൾ ഈ സോഷ്യൽ മീഡിയ ലൈവ് ഇൽ ഉണ്ട് ഇപ്പോൾ അറിയാം ആരെ ഭീകരൻ എന്ന്

    • @IsmayilBushara
      @IsmayilBushara Месяц назад

      @@user-ej1wp3pm6d സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവർ ഒരിക്കലും ഭീകരനല്ല നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നവർ ഹോസ്പിറ്റലുകൾ തകർക്കുന്നവർ അവരാണ് ഭീകര ർ മീഡിയയിലൂടെ എല്ലാ ജനങ്ങളും അത് അറിഞ്ഞ കാര്യമല്ലേ

  • @shajahanpullippadam9489
    @shajahanpullippadam9489 Месяц назад +24

    നേതന്യാഹു ഭൂമിക്കടിയിൽ ഒളിചിരിക്കട്ടെ

    • @sirajnaina8124
      @sirajnaina8124 Месяц назад +2

      നെതന്യാഹുവിന്റെ തല എടുത്തതിനുശേഷം സമാധാനം

    • @user-kc3en6ov8n
      @user-kc3en6ov8n Месяц назад

      😂😂😂😂

    • @milanomecca4002
      @milanomecca4002 Месяц назад

      സിൻവറിനെപോലെ

    • @jesiliqbal9288
      @jesiliqbal9288 Месяц назад

      Benjamin Netanyahu oru raajyathinte prime minister aann adh orkanam

  • @abdulhaneefa8781
    @abdulhaneefa8781 Месяц назад +13

    സൗദി - ഖാവ കുടിച്ച് കണ്ടുകൊരിക്കും ഈജിപ്റ്റ് - ജോർദ്ധാൻ ഇറാന് സഹായി ക്കില്ല പേടിയാ

  • @sivadasst2076
    @sivadasst2076 Месяц назад +11

    അമേരിക്കയെ പൂട്ടിയോ ? ഇനി തുറന്ന് വിടണ്ടാട്ടോ . ഏത് പഹയനാണത് ചെയ്തത്

  • @bilalpk9485
    @bilalpk9485 Месяц назад +10

    അമേരിക്കയും ഇസ്രായേലും അങ്ങോട്ട്‌ ചെന്ന് ചൊറിഞ്ഞതല്ലേ ? 🤔😡

    • @Unnaie
      @Unnaie 16 дней назад

      @@bilalpk9485 ഹമാസ് ചൊറിച്ചിൽ. കടി തീരാൻ സമയം ഉണ്ട് 😂

  • @hashimsuper8048
    @hashimsuper8048 Месяц назад +13

    അമേരിക്ക എന്ന ഭീകര രാഷ്‌ട്രം തകരാതെ ലോകത്ത് സമാധാനമുണ്ടാവുകയു ള്ളൂ

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 Месяц назад +2

      എന്നാ പിന്നെ ഞ്ഞമ്മക്ക് കേറി മേയാമായിരുന്നു

  • @fathimamaheen3959
    @fathimamaheen3959 Месяц назад +12

    🇵🇸🇵🇸🇵🇸🇵🇸🤲🤲🤲

  • @jomonvarghese7749
    @jomonvarghese7749 Месяц назад +7

    നിങ്ങളെ യുദ്ധത്തിന് മുമ്പിൽ നിർത്താം😂😂😂😂😂😂😂😂

    • @nasar141
      @nasar141 16 дней назад

      നിന്റെ അപ്പൻ വർഗീസിനെ പറ്റുമോ മുമ്പിൽ

  • @ajayanlekshmanan-wc6kd
    @ajayanlekshmanan-wc6kd Месяц назад

    Correct 💯🙋

  • @LatheefMusthafa
    @LatheefMusthafa Месяц назад +2

    ❤❤❤❤❤

  • @KeralaMovies-54
    @KeralaMovies-54 Месяц назад +1

    കുറേ ആയുധം ഉണ്ടായിറ്റ് കാര്യമില്ല തന്ത്രങ്ങളാണ് വേണ്ടത് അമേരിക്കയിൽ കുറേ ആയുധമുണ്ട് ... അതോണ്ടാണ് അഫ്ഗാനിൽ നിന്നും അമേരിക്ക ഓടിയത് ... ആയുധം ഉണ്ടായിറ്റും കാര്യല്ല തന്ത്രങ്ങളും വേണം ....

  • @navaspj1397
    @navaspj1397 Месяц назад +4

    ഇറാനെ പരമാവധി പ്രകോപിപ്പിച്ച് യുദ്ധത്തിനിറക്കി ഇറാനെ മുച്ചൂടും തകർക്കുക ഇതാണ് US, ഇസ്റായേൽ , UK എന്നിവരുടെ കുതന്ത്രം ഇതിൽ ഇറാൻ വീഴരുത്

  • @abdulnaseer1250
    @abdulnaseer1250 Месяц назад +3

    കബീർ ക്കാ ഈ വിവരം ഒന്നും ഇറാനെ അറിയിക്കേണ്ട അവർ റഷ്യ ചൈന ഒക്കെ കൂടെ ഉണ്ടാകും എന്ന് കരുതി ഇറങ്ങിയാൽ ഏറിയാൽ ഒരു വീറ്റോ അല്ല എങ്കിൽ ഒരു പ്രമേയം

  • @user-ej1wp3pm6d
    @user-ej1wp3pm6d Месяц назад +13

    ഇയാൾ പറയണത് 2%പോലും സത്യം ഇല്ല. പണ്ട് ഇയാൾ ഇതുപോലെ പറഞ്ഞു ഞാൻ വിശ്വസിച്ചു നോക്കി നിന്നു ഒരു $$%&നടന്നില്ല

    • @Jus994
      @Jus994 Месяц назад +1

      😆'jivithamargam ''subject of bread and butter ''

  • @user-gy3wx1zr9q
    @user-gy3wx1zr9q Месяц назад +2

    സത്തൽ അറബിനു വേണ്ടി, പന്ത്രണ്ട് വർശം യുദ്ദം ചെയ്ത പരിചയം ഇറാനുണ്ട് അവർ ധീരമ്മാരാണ് യുദ്ദം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @jaisonscccl1704
    @jaisonscccl1704 Месяц назад +4

    Omg sudpi

    • @firosnelloli1048
      @firosnelloli1048 Месяц назад +2

      യാ, ക്രിസങ്കീ,,,,

    • @nazeerthaj6380
      @nazeerthaj6380 Месяц назад +1

      Shave chey nethanyahuvinte.... K...... U....... N....... N..... A

    • @Unnaie
      @Unnaie 16 дней назад

      @@firosnelloli1048 വിയർപ്പിന്റെ അസുഖം സുടാപ്പി അധികം.. അടുക്കണ്ട പുള്ളേ 🥹

  • @gamingwithaslam5593
    @gamingwithaslam5593 Месяц назад +6

    സഹോദരാ സിറിയയിലുള്ള ഇറാൻ എംബസിയെ തകർത്ത് അവിടെ ഉണ്ടായിരുന്ന കമാൻഡർമാരെ മുഴുവൻ കൊലപ്പെടുത്തിയപ്പോഴും ഒട്ടുമിക്ക ചാനലുകളും പറഞ്ഞത് ഒരു രാജ്യത്തിന്റെ എംബസി തകർക്കുന്നത് ആ രാജ്യത്തിനോടുള്ള യുദ്ധം പോലെയാണ് എന്നും അതുകൊണ്ട് യുദ്ധത്തിലേക്ക് ഞങ്ങൾ കടക്കുകയാണ് എന്നും പറഞ്ഞവരാണ്.
    പിന്നീട് കുറച്ച് വാണങ്ങൾ
    അയച്ചുകൊണ്ട് സംതൃപ്തി അടഞ്ഞു. അപ്പോൾ നിങ്ങൾ ഈ പറയുന്ന ഇസ്രായേലിന് അത്ര പേടിയൊന്നുമില്ല. ഇന്നും പലസ്തീനിൽ സ്കൂളുകൾ തകർത്തു കൊണ്ട് നൂറുകണക്കിന് പിഞ്ചുമക്കളെയാണ് കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ മലാല എന്ന പെൺകുട്ടിക്ക് എതിരെ ആക്രമണം ഉണ്ടായപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തവർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു അത് അവരുടെ മതത്തിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞ്
    ആക്രമണം നടത്തിയവർ 10000 കണക്കിന് പിഞ്ചുമക്കളെയാണ് സ്കൂളുകളിൽ ബോംബിട്ട് കൊലപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയെയും പേടിയില്ല ലോക കോടതിയെയും പേടിയില്ലാത്ത
    ഒരു രാജ്യത്തിനെതിരെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കേണ്ട എന്നാണ് അവർ പറയുന്നത്.

    • @fazalvaas8024
      @fazalvaas8024 Месяц назад

      അത് അമേരിക്ക കൂടെയുള്ളതിന്റെ അഹങ്കാരം അത്രേയുള്ളൂ

  • @bijeshpalolil7877
    @bijeshpalolil7877 Месяц назад +11

    കുറെ ദിവസമായില്ലേ സുഹൃത്തേ വീരവാദം അടിക്കാൻ തുടങ്ങിയിട്ട് നിർത്തി പോടോ ആദ്യം ഇറാൻ തുടങ്ങട്ടെ എന്നിട്ട് പറയൂ 😄😄😄😄

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Месяц назад +6

    ഇറാനും ഇസ്രായേൽ യുദ്ധം ചെയ്യട്ടെ അമേരിക്ക അത് കാണുക മാത്രം

  • @ansab_casrod_45
    @ansab_casrod_45 Месяц назад

    🔥

  • @Satya25670
    @Satya25670 Месяц назад +3

    മനുഷ്യരെ നോക്കി മറ്റു ജീവികൾ പുച്ഛിച്ചു കളിയാക്കുന്നു.ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തി,എല്ലാം പിടിച്ചാക്കാൻ മുന്നേറുമ്പോൾ അവൻ അവൻ്റെ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു..ഒരു യുദ്ധത്തിലും ആരും വിജയിച്ചിട്ടില്ല. ഈ യുദ്ധത്തിൽ ഇറാനോ ഇസ്രായേലോ ഒന്നും വിജയിക്കില്ല.ചതിവും വഞ്ചനയും ആണ് ഇസ്രായേലിൻ്റെ മുഖമുദ.അവർക്ക് അമേരിക്കയുടെ സപ്പോർട്ട് ഇല്ലാതെ ആരെയും ആക്രമിക്കാൻ കഴിവില്ല....എന്തായാലും ലോകം കുറെ മനുഷ്യരെ ബലികൊടുത് പുതിയൊരു ലോകക്രമത്തിലേക് മാറും

  • @kasimmohammed2382
    @kasimmohammed2382 Месяц назад +1

    This Blinken is person behind all these happenings

  • @Basheer_10-e9b
    @Basheer_10-e9b Месяц назад +3

    Israyel.gasapole.aavanam.

  • @rafeequemanu8606
    @rafeequemanu8606 Месяц назад +1

    എൻഡ് അമേരിക്ക ചെറ്റതരം കാണിച്ചു പിന്നെ ആകെ ഓടുന്ന ചോരകുടിയൻ മാർ

  • @sajithomes6382
    @sajithomes6382 Месяц назад +4

    ചുമ്മാ വീമ്പ് ഇളക്കാതെ കണ്ടറിയാം

  • @sureshtpsureshtp5317
    @sureshtpsureshtp5317 Месяц назад +7

    അടുത്ത ഹിരോഷിമയാണെടോ ഇറാൻ😂 ഇസ്രായേൽ ❤❤❤

    • @user-oo3nr6xz8r
      @user-oo3nr6xz8r Месяц назад

      ആയിക്കോട്ടെ ജൂതപുത്രാ...

    • @nasar141
      @nasar141 Месяц назад

      ഒന്ന് നിനക്കും തരട്ടെ 😂😢

    • @nasar141
      @nasar141 Месяц назад

      ​ഓക്കേ മുഴുവൻ അണ്ടി നായരുട്ടാ 🤣😅😂

    • @nasar141
      @nasar141 Месяц назад

      ഇങ്ങനെ ഉണ്ടോ ഹൈന്ദവ ജന്മം 🙏🤔😇

    • @sureshtpsureshtp5317
      @sureshtpsureshtp5317 Месяц назад

      @@nasar141 നിന്റെ പീഡനവീരൻമുഹമ്മദിന്റെ ഗുണമാണെടാ ഈ യുദ്ധമൊക്കെ

  • @najeebkannur8293
    @najeebkannur8293 Месяц назад +10

    ഇറാനും ലബനാനും ഒരു കോപ്പും ചെയ്യില്ല കഴിഞ്ഞ തവണ കാണിച്ചത് പോലെ ഒരു നാടകം കളിക്കും ഇറാൻ എന്നിട്ട് പറയും നമ്മൾ പ്രതികാരം ചെയ്തു ഇനി ഒന്നിനും ഇല്ല എന്ന് പലസ്തീനിനെ ഈ കോലത്തിൽ ആക്കിയിട്ട് ഇറാൻ ഹിസ്ബുള്ള വലിയ എന്തോ വലിയ ശക്തി ആണെങ്കിൽ ഇസ്രായേലിനെ പണ്ടേ അവർ അടിച്ചു നിലം പരിശാക്കിയുട്ടുണ്ടാകും ഇയാളൊക്കെ യുട്യൂബിൽ വിവേസിനെ കൂട്ടാൻ പച്ച കള്ളം പറയുന്നു എന്ന് മാത്രം റഷ്യ ചൈന ഒക്കെ ഇറാനെ അമേരിക്ക ഇസ്രായേലിനെ സഹായിക്കുന്നത് പോലെ സഹായിക്കുകയുമില്ല തള്ളി മറിച്ചോ ഇതൊക്കെ അറിയുന്നവർ വിശ്വസിക്കില്ല

    • @subhashchandran6414
      @subhashchandran6414 Месяц назад

      ശരിയാണ് ഈ മഞ്ഞ ചാനല് കാരൻചൊറിയനാ ചൊറിഞ്ഞ് ജനങ്ങളെ കൊല്ലിയ്ക്കുന്നവൻ

  • @sachinsaju-gv2ow
    @sachinsaju-gv2ow Месяц назад +1

    ഭൂപടത്തിൽ നിന്നും ഇറാൻ ഇല്ലാതെ ആകാൻ പോകുന്നു അതേ സംഭവിക്കു 😂😂😂

  • @user-is2tr3pe9p
    @user-is2tr3pe9p Месяц назад

    പൂട്ടി താക്കോൽ ലോഹയുടെ പോക്കറ്റിൽ വെക്കേണ്ട. മിസ്സ്‌ ആകും

  • @AnvarvvAnvar
    @AnvarvvAnvar Месяц назад

    സാർ, അമേരിക്ക, ബ്രിട്ടീഷ്, ഫ്രാൻസ്, ഇവർ തുടക്കം മുതൽഇസ്രായേലുമൊത്ത ചങ്ങാത്തം, ഇപ്പോൾ ഒന്ന് കൂടെ ഉയർന്നു, പക്ഷെ, ഇറാൻ തൊണ്ടി കളിക്കാതെ, ശരിയായ ഒരു പിടുത്തം ഇല്ല 4ഈ യുദ്ധം തുടങ്ങി ഇറാന്റെ 4 പ്രമുഖർ തീർന്നു ഇപ്പോൾ ഇസ്മായിൽ ഹനിയ ഷഹീദായി ഇറാനിൽ ഒരു 4,5, ദിവസംഒരു അംഗലാപു ഉണ്ടാവും അതു ക്കഴിഞ്ഞാൽ ഈ വിഷയം മറക്കും പുതിയത് വരുന്നു അത്രയോ ഒള്ളൂ,

  • @tomytom3264
    @tomytom3264 Месяц назад +1

    എങ്കിൽ ഇറാൻ കട്ട പുക😅😅😅😅

  • @mohamed-bw2rd
    @mohamed-bw2rd Месяц назад +1

    😂😂😂😂
    American economy തകർന്നാൽ ചൈനക്ക് തന്നെയാണ് നഷ്ട്ടം ബായ്
    തും ക്യാ ബാത്ത് ഹേയ് ബായ് 😂😂😂

  • @riyazmammootty8887
    @riyazmammootty8887 Месяц назад

    Hope no war

  • @technologyworld8477
    @technologyworld8477 Месяц назад

    Esuvine konnavaran joodanmar avarude avasanam enthayalim undakum aarude kaikondanennariyilla

  • @bijoyjohn7528
    @bijoyjohn7528 Месяц назад +5

    ഇറാൻ ഓട് വേഗം ആക്രമിക്കാൻ പറ😅

  • @KeralaMovies-54
    @KeralaMovies-54 Месяц назад

    ഫുൾസെറ്റപ്പ് മർക്കാവ ടാങ്ക് ഹമാസ് 13 രൂപയുടെ കളിതോക്ക് വെച്ചാണ് ചുടുന്നത് 😂😂😂😂

  • @amazingred7396
    @amazingred7396 Месяц назад +1

    സേട്ടൻ ഇങ്ങനെ നടക്കാത്ത കാര്യം പറയും.... ഒന്നും നടക്കുന്നില്ല ല്ലോ എന്ന് വിഷമിച്ചിരിക്കുന്ന കോയാസ് മായാസ് സുപ്രീം.. കൾ... സേട്ടന്റ തള്ള് കേട്ട് സംതൃപ്തി അടയും... അത്രേ ഉള്ളൂ... കുറച്ചു നാൾ മുൻപ്.. കുറച്ചു ലാത്തിരി, പൂത്തിരി, കമ്പി തിരി, ഒക്കെ കത്തിച്ചു ഒരു വരവ് വന്നിട്ട് പറഞ്ഞു... ഞങ്ങൾ യുദ്ധത്തിന് ഒന്നും ഇല്ലേ ന്ന്... ഇസ്രായേൽ പറഞ്ഞു നിങ്ങൾ നിങ്ങൾ ഇല്ലെങ്കിൽ വേണ്ട ഞങ്ങൾ ഉണ്ട്... ഇപ്പൊ ഇറാനിൽ കയറി ലവനെയും തട്ടി... വാചകം അടിക്കാതെ ചെല്ല് നട്ടെല്ല് ഉണ്ടെങ്കിൽ... എന്നിട്ട് വാചകം അടിക്ക്... ഇറാന്റെ ഈ വാചകം അടി ഇപ്പൊ ഇസ്ലാം സഹോദരൻ മാർക്ക് തന്നെ വെറുപ്പായി.. ഇപ്പൊ വരും.. ദാ വരുന്നു വന്നു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു... തള്ളാൻ തുടങ്ങിയിട്ട് വർഷം കുറെ ആയില്ലേ... ഈ തള്ളൽ കേട്ടിട്ടും ഇസ്രായേൽ നിറുത്തിയോ ഇല്ലല്ലോ.. ഇതിൽ നിന്ന് തന്നെ മനസിലായില്ലേ...പേടിയാ..

    • @subhashchandran6414
      @subhashchandran6414 Месяц назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dcbamedia7311
    @dcbamedia7311 Месяц назад

    😂😂😂 തള്ളി വിടുവാണല്ലെ 😅😅😅

  • @bennykochappan7772
    @bennykochappan7772 5 дней назад

    ഇക്ക ഇറാൻ പൊട്ടി ചോ എപ്പോ എങ്ങിന്നെ ഇക്ക എവിടന്ന ഓലപടക്കം ഇറാന് വാങ്ങി കൊടുത്തെ😂 കുറച്ച് പരിപ്പും ഉരുളൻ കിഴങും വാങ്ങി കൊടുക്ക് അപ്പോൾ ശരിക്കും ഇറാൻ പൊട്ടിക്കും😂😂😂😂🎉🎉🎉🎉🎉🎉😂

  • @pmhasainar7141
    @pmhasainar7141 Месяц назад +1

    Kingon. Puliya. Us. Theerum😂

  • @robinsbalan8091
    @robinsbalan8091 Месяц назад

    Dhuuuuuuuuuuu

  • @b4doha
    @b4doha Месяц назад +1

    വീണ്ടും വീണ്ടും വീഡിയോ കലപിലാ പറഞ്ഞു നീട്ടി കൊണ്ട് പോവുന്നു.

  • @RasheedRasheed-tn9ex
    @RasheedRasheed-tn9ex Месяц назад

    കറക്റ്റ്

  • @ajimoses9354
    @ajimoses9354 Месяц назад

    Haha...olathummmm.kittiyatonnum pote

  • @MoideenAbdullah
    @MoideenAbdullah Месяц назад +1

    US what did in Afghanistan ?

  • @DK-H
    @DK-H Месяц назад +4

    കീലേരി അച്ചു athanu njammante kothanyahu 😂😂😂

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 Месяц назад +2

      Iran adikkaan varumbool njammakk America kude venam Israel 🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Месяц назад +2

      Appo neeyo andi Ella. Annaano😂😂😂😂

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Месяц назад +2

      American ammachi rachikane 😂😂😂🤭

    • @MaheenSkaa
      @MaheenSkaa Месяц назад

      ബൈഡൻ മടുത്തു ഇരിക്കന്ന് ഇസ്രായേലിനെ കൊണ്ട്

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm Месяц назад +1

      Nethaniahu malathilolichu 😂😂😂😂😂

  • @nazarnakatil5224
    @nazarnakatil5224 Месяц назад +2

    ആത്മഹത്യാപരമാണ് എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം എന്നാൽ അങ്ങിനെ ആവാതിരിക്കട്ടെ എന്നാണ് ആഗ്രഹം

    • @MoideenAbdullah
      @MoideenAbdullah Месяц назад +2

      ചെറുതായി കാണേണ്ട ഇറാൻ ആൻഡ് പാർട്ണർ സ്

  • @vinodjoseph1036
    @vinodjoseph1036 Месяц назад +2

    നാറ്റോ സഖ്യം എന്താണ് എന്നറിയാമോടാ കൂവേ?

  • @ajimoses9354
    @ajimoses9354 Месяц назад

    Ppda.presidentine konnittu vai nokkiyirunnavanmara ippm

  • @ummulkulus1825
    @ummulkulus1825 Месяц назад +1

    Yanthina Islamic world charasangadana undakathath
    .

  • @NaushadKhan-mp9qm
    @NaushadKhan-mp9qm Месяц назад

    നെതന്യാഹു രാജിവെച്ചു പോയാൽ തീരുന്ന പ്രശ്നമല്ലേ 🙄

  • @tt-jc7sb
    @tt-jc7sb Месяц назад +1

    America ye thakarkkumo seta.. 😂

  • @anugrahamonen7258
    @anugrahamonen7258 Месяц назад

    Arkanu bayam thankal thallukayanu

  • @dcbamedia7311
    @dcbamedia7311 Месяц назад

    ഇറാന്റെ കൊതം വഴി വളിപോകും 😂😂😂

  • @sijanpp9282
    @sijanpp9282 Месяц назад +4

    താനല്ലെ ഇന്നലെ തള്ളിയത് അവരു ഇൻ്റർനെറ്റ് എല്ലാം തക ലാറ് ആയി എന്ന് തള്ള് കാക്ക .

  • @MohammedAli-zu3bj
    @MohammedAli-zu3bj 13 дней назад

    Irante karyam iran therumanikate

  • @user-qd8jz6ks1r
    @user-qd8jz6ks1r Месяц назад +1

    pootty pooda channel yutham undavan vendy channelil viddithram parayanea

  • @indiancitizen9319
    @indiancitizen9319 Месяц назад

    ഇസ്രായേൽ ഇത്ര ശക്തമായ രാജ്യമാണെങ്കിൽ പിന്നെ എന്തിനാ അമേരിക്കയുടയും യൂറോപ്പ്യ ൻ യൂണിയന്റെയും സഹായം തേടുന്നു

  • @pradeeshkumar5795
    @pradeeshkumar5795 Месяц назад

    ഇറാൻ ഒരു ഓലപ്പടക്കം പോലും പൊട്ടിക്കില്ല...പേടിച്ചു പോയ ബാല്യം.....😅😅

  • @Razak383
    @Razak383 Месяц назад

    💚😊

  • @Nivas3467
    @Nivas3467 Месяц назад

    എടാ സുഡാപ്പീ, അടിക്കാൻ അറിയാവുന്നവൻ വാചകം അടിക്കില്ല.
    കാണാൻ ഇരിക്കുന്ന പൂരം കണ്ടറിയുക.

  • @abdusalamahmad8500
    @abdusalamahmad8500 Месяц назад

    Amaricayudayum israelindayum veerpicha baloon pottum

  • @johnpeter8489
    @johnpeter8489 Месяц назад

    Veruthe thallalle naleum ithu prayanam

  • @pathukutty73
    @pathukutty73 23 дня назад

    ലോകത്തിലെ നമ്പർ വൺ തെമ്മാടി രാഷ്ട്രമായ ഇസ്രായേലും അമേരിക്കയും ബ്രിട്ടനും ആയുധം കൊടുത്ത് സഹായിക്കാൻ മോദിജീ ഒരുഭാഗത്ത് മറുഭാഗത്ത് റഷ്യ ചൈന ഉത്തരകൊറിയ ഇറാൻ ഇറാഖ് സിറിയ ജോർദാൻ തുർക്കി യുദ്ധം തകൃതിയായി ടിക്കറ്റ് ഇസ്രായേൽ ഭസ്മമായി പോകും

  • @user-kc3en6ov8n
    @user-kc3en6ov8n Месяц назад

    Free palastine🌹🌹🌹

  • @ibrahimkuttypkibrahimkutty2406
    @ibrahimkuttypkibrahimkutty2406 Месяц назад +3

    ഇറാൻ തകർന്നടിയും

  • @Madeena2345.
    @Madeena2345. Месяц назад

    റെയ്സിയെ ഹനിയയെ കൊന്നത് പോലെ ഏതോ വിധേന കൊന്നതാണ്..

  • @sruthiakhil629
    @sruthiakhil629 Месяц назад

    Sudapiikale pattichu jeevikunn😅

  • @srajudeenm7903
    @srajudeenm7903 Месяц назад

    അമേരിക്ക തോനെ കാലം ലോക പോലീസ് ചമയാൻ പറ്റില്ല ചൈന ആയിരിക്കും ലോകപോലീസ് അത് ഉടനെ സംഭവിക്കും

  • @dcbamedia7311
    @dcbamedia7311 Месяц назад

    താൻ ഷിയാ വിഭാഗമാണൊ അതൊ സുന്നിയൊ .. ഇറാൻ ഷിയാ ആണ്

  • @DenslinSheeba
    @DenslinSheeba Месяц назад

    😂😂😂😂😂

  • @jaisonscccl1704
    @jaisonscccl1704 Месяц назад

    😂😂😂😂😂😂😂😂😂

  • @nowshadam8283
    @nowshadam8283 Месяц назад

    കേരളത്തിൽ വൻതോതിൽ ഇസ്റാഈൽ ചാരൻമാർ ഉണ്ട്

  • @MavelikaraMediaChannel
    @MavelikaraMediaChannel Месяц назад

    ഇക്കാ ഇറാന്റെ ആണോ നിലയത്തിൽ മിസൈൽ ഇട്ടപ്പോൾ എന്തോ ചെയ്തു ഇസ്രയേലിന് ആരുടെയും സപ്പോർട്ട് വേണ്ട ദൈവം അവരുടെ കൂടെ ഉണ്ട്

  • @haneefahaneefa9685
    @haneefahaneefa9685 Месяц назад

    🍉🍉🍉👍👏👏👏

  • @dcbamedia7311
    @dcbamedia7311 Месяц назад

    എവിടെ ആക്രമണം ഒന്ന് പോടെ താനിവിടെ കാണുമല്ലൊ അല്ലെ ...

  • @user-jl3wx5cl9j
    @user-jl3wx5cl9j Месяц назад

    Sankikalude mandan abiprayam avarkku lokam enthaanu ennu ariyilla avarkku aske ariyaam Muslim virodham

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Месяц назад

    ഇസ്രയേലിൻ്റെ അയേൺ ഡോം താകർക്കാതെ ഇറാൻ വിജയിക്കില്ല

  • @jacobgeorge4274
    @jacobgeorge4274 Месяц назад

    Vivaram unoda amarika eporate

  • @akashthodiyil6556
    @akashthodiyil6556 Месяц назад

    Israel palastine hamasin edire yuddam cheyyunu hisbulla aayit yuddam cveyynnu yemen aaayit yuddam cheyynnu same samayam Iran aayit yuddam cheyynnu apo aarkaan power 💪💪 🇮🇱

  • @user-ye2zd9hx9n
    @user-ye2zd9hx9n Месяц назад +1

    കോയാ സകലതും തീർന്നു,എന്നിട്ടും മതം തീനി പച്ച ചാനൽ ഇറാൻ ആത്മഹത്യ ചെയ്യുന്നത് കണ്ടെ അടങ്ങൂ.നിങൾ മുൻപ് പറഞ്ഞത് മറക്കരുത് ഇസ്രായേൽ ഗാസയിൽ കരയുദ്ധം തുടങ്ങിയാൽ ഇസ്രായേൽ തീർന്നു എന്ന് പറഞ്ഞിരുന്നു എന്നിട്ട് എന്തായി എന്ന് ഒന്ന് ഓർത്തിട്ടു പറയൂ .

  • @SamJoeMathew
    @SamJoeMathew Месяц назад

    യൂട്യൂബിൽ മാസ്നീക്കം പറഞ്ഞു കുത്തിയിരുന്നോ.... 😂😂😂😂😂😂
    തന്റെ തള്ളൽ കേട്ടാൽ അമേരിക്കൻ പ്രസിഡന്റും,, ഇറാൻ പ്രസിഡന്റും തന്റെ കളിക്കൂട്ടുകാർ ആണെന്ന് തോന്നുമല്ലോ 😂

  • @pappan3787
    @pappan3787 Месяц назад

    എന്ത് പേടി ആദ്യം ഇസ് റേയലിൻ്റെ ചരിത്രം പോയി പഠിക്കണം

    • @fun4u456
      @fun4u456 Месяц назад

      Endh charithram... Bhoomi kayyeriya cheriythramoo

  • @കൃഷൻനാരായണൻ
    @കൃഷൻനാരായണൻ Месяц назад

    Sangikalk Ethra paranjalum manassilakilla 😂

  • @sijojohny6494
    @sijojohny6494 Месяц назад

    😂😂😂😂😂😂😂😂😂koya falidam😂😂😂😂😂😂 poye mootha chayu😂😂😂😂😂😂

  • @ajimoses9354
    @ajimoses9354 Месяц назад

    Nee pottan ano atho...abhinayikkunnatano

  • @vinoy3734
    @vinoy3734 Месяц назад +2

    അടിക്കാൻ എന്താ മടി ആണോ നോക്കിക്കോ ഇസ്രായേൽ കേറി അടിക്കും

    • @MaheenSkaa
      @MaheenSkaa Месяц назад

      ഇപ്പോൾ ഇറാൻ സൈക്കോളജിക്കൽ വാർ ആണ് നടത്തുന്ന ഈശ്രീലിന്റെയും അമേരിക്കന്റെയും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു ഇന്റൽ 15000തൊഴിലാളികളെ പിരിച്ചു വിട്ടു ഇറാൻ ഈ അവസരം മുതലാക്കി ആയുധ സംഭരണവും അണുബോംബ് നിറമാനവും നടത്തുന്നു റഷ്യൻ സാറ്റലൈറ്റ് ഓർഡർ കിട്ടാതെ അടിക്കില്ല ലേബനാണിൽ അടിച്ചാൽ ഇസ്രായേൽ ഫ്ലൈറ്റ് നെ അടിക്കാനുള്ള ആയുധം കൂടി എത്താനുണ്ട് ചൈനീസ് ഫ്ലൈറ്റും എത്താൻ ഉണ്ട് ബൈടനുമായി നെതന്യാഹു തർക്കം നടന്നതായി വാർ ന്യൂസ്‌ ഒരു പരിധി കഴിഞ്ഞാൽ അമേരിക്ക ഇസ്രേലിനെ തേക്കും ഹമസ് തുരംഗം വഴി ഇസ്രായേൽ കയറി അടിക്കും ഇത്തവണ ഇസ്രായേൽ പണി കിട്ടും യാഥാർഥ്യം തിരിച്ചറിയേണ്ടത് ആണ്

    • @MaheenSkaa
      @MaheenSkaa Месяц назад

      സാമ്പിൾ വെടികെട്ടു ഹിസ്‌പുള്ള സ്റ്റാർട്ട്‌ ചെയ്തു രണ്ടു ഡ്രോൺ അയച്ചു അയൺ തക്കാളി പെട്ടി എലി കരണ്ട് രണ്ടും ഹിറ്റാടിച്ചു

    • @iman790
      @iman790 Месяц назад +1

      ​@@MaheenSkaa എണീറ്റ് പോടോ..... യുദ്ധം ഉണ്ടായാൽ ഇറാന്റെ കൊതം പൊളിയും 😅😂

  • @jacobgeorge4274
    @jacobgeorge4274 Месяц назад +1

    Poda

  • @Jackson_plays12398
    @Jackson_plays12398 Месяц назад +1

    ഇസ്രയിൽ കത്തി ചാമ്പലാക്കും

  • @user-hv7br9mx9k
    @user-hv7br9mx9k Месяц назад

    ഇറാൻ 💪💪

  • @user-iu9dk2lc4y
    @user-iu9dk2lc4y Месяц назад

    ഇറാഖിൻ്റെ ഗതി തന്നെ ഇറാനും

  • @prasanthkck
    @prasanthkck Месяц назад

    Oru mayirum undavilla....let's wait n see......

  • @shibu-vh4hf
    @shibu-vh4hf Месяц назад +1

    ഇതോടെ ഇസ്രയൽ നഷിക്കും മാശ അള്ള

  • @MadhuMadhu-vm9eo
    @MadhuMadhu-vm9eo Месяц назад +1

    നിനക്ക് നാണം ഉണ്ടോ മുസ്ലീം പ്രീണനം നടത്താൻ

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Месяц назад

    ❤❤❤❤

  • @sruthiakhil629
    @sruthiakhil629 Месяц назад

    Sudapiikale pattichu jeevikunn😅

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph Месяц назад +1

    ❤❤❤

  • @sruthiakhil629
    @sruthiakhil629 Месяц назад

    Sudapiikale pattichu jeevikunn😅

  • @sruthiakhil629
    @sruthiakhil629 Месяц назад

    Sudapiikale pattichu jeevikunn😅